ശ്രീഹാലാസ്യ മാഹാത്മ്യം കഥാകഥന സപ്‌താഹ യജ്ഞം

തൃശ്ശൂർ മുതുവറ ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം അനുബന്ധിച്ച് 2025 ജൂൺ 28 മുതൽ ജൂലൈ 7 കൂടി ശ്രീഹാലാസ്യ മാഹാത്മ്യം കഥാകഥന സപ്‌താഹ യജ്ഞം (ശ്രീ മഹാദേവന്റെ തിരുവിളയാടൽ മീനാക്ഷി സുന്ദരേശ കല്യാണത്തോടെ) നടത്താൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ഭക്തരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ജൂൺ 28’ന് വൈകീട്ട് 6’ന് മാഹാത്മ്യ പ്രഭാഷണത്തോടെ യജ്ഞാചാര്യൻ ശ്രീ ശരത് എ ഹരിദാസൻ സപ്താഹയജ്ഞം ആരംഭിക്കുന്നതാണ്.