Books
കൃഷ്ണമന്ത്രണം | പ്രീ-പബ്ലിക്കേഷൻ ഓഫർ
ശ്രീ.ശരത് എ. ഹരിദാസൻ ഇംഗ്ലീഷിൽ എഴുതിയ ബെസ്റ്റ്സെല്ലർ പുസ്തകമായ “Krishna’s Whisper: 18 Meditations for a Life of Purpose and Prosperity” ന്റെ മലയാളം വിവർത്തനം – “കൃഷ്ണമന്ത്രണം: ജീവിതലക്ഷ്യത്തിനും സമൃദ്ധിക്കുമായി പതിനെട്ടു ധ്യാനങ്ങൾ” നിങ്ങൾക്ക് ഇപ്പോൾ പ്രീ പബ്ലിക്കേഷൻ ഡിസ്‌കൗണ്ട് വിലയിൽ ഓർഡർ ചെയ്യാം! “കൃഷ്ണമന്ത്രണം: ജീവിതലക്ഷ്യത്തിനും സമൃദ്ധിക്കുമായി പതിനെട്ടു ധ്യാനങ്ങൾ”ശരത്.എ.ഹരിദാസൻവിവർത്തനം: നീരജ.എസ്സ് മുഖവില: ₹390പ്രീ-പബ്ലിക്കേഷൻ ഓഫർ: ₹310 390 രൂപ മുഖവിലയുള്ള പുസ്തകം 310 Read more…