ശ്രീ.ശരത് എ. ഹരിദാസൻ ഇംഗ്ലീഷിൽ എഴുതിയ ബെസ്റ്റ്സെല്ലർ പുസ്തകമായ “Krishna’s Whisper: 18 Meditations for a Life of Purpose and Prosperity” ന്റെ മലയാളം വിവർത്തനം – “കൃഷ്ണമന്ത്രണം: ജീവിതലക്ഷ്യത്തിനും സമൃദ്ധിക്കുമായി പതിനെട്ടു ധ്യാനങ്ങൾ” നിങ്ങൾക്ക് ഇപ്പോൾ പ്രീ പബ്ലിക്കേഷൻ ഡിസ്‌കൗണ്ട് വിലയിൽ ഓർഡർ ചെയ്യാം!

“കൃഷ്ണമന്ത്രണം: ജീവിതലക്ഷ്യത്തിനും സമൃദ്ധിക്കുമായി പതിനെട്ടു ധ്യാനങ്ങൾ”
ശരത്.എ.ഹരിദാസൻ
വിവർത്തനം: നീരജ.എസ്സ്

മുഖവില: ₹390
പ്രീ-പബ്ലിക്കേഷൻ ഓഫർ: ₹310

390 രൂപ മുഖവിലയുള്ള പുസ്തകം 310 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

ഔദ്യോഗിക പ്രസിദ്ധീകരണ തീയതി: ഞായർ, സെപ്റ്റംബർ 14, 2025

ഇന്ന് മുതൽ, ഗുരു പൂർണ്ണിമയുടെ ഈ ശുഭദിനത്തിൽ, നിങ്ങൾക്ക് പുസ്തകം പ്രീ-ഓർഡർ ചെയ്യാം!
എല്ലാ പ്രീ-ഓർഡർ ചെയ്ത പുസ്തകങ്ങളും സെപ്റ്റംബർ 14, 2025 ന് ശേഷം അയക്കുന്നതാണ്.

നിങ്ങളുടെ കോപ്പി ബുക്ക് ചെയ്യുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://rzp.io/rzp/krishnamantranamprepub

FOR SHIPPING IN INDIA ONLY

Categories: Books

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *