What we did in 2025 Q1

നാരായണ 🙏 ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട്, 2025 ന്റെ ആദ്യപാദത്തിൽ – ജനുവരി മുതൽ മാർച്ച്‌ വരെയുള്ള കാലയളവിൽ – ശ്രീ ശരത് എ ഹരിദാസന്റെ പ്രഭാഷണങ്ങളിൽ നിന്നുള്ള ദക്ഷിണയും യൂട്യൂബ് – ഓൺലൈൻ – കോഴ്സ് വരുമാനവും പ്രിയപ്പെട്ട ശ്രോതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള The 18 Steps ന്റെ പ്രധാന സമർപ്പണങ്ങൾ: 1) പാലക്കാട്‌ ശ്രീകൃഷ്ണപുരം പാറക്കടവ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് ശ്രീ മുരുകന്റെ 63 Read more…